പി.എസ്.ജിയുടെ രക്ഷകനായി വീണ്ടും നെയ്മര്‍
- 5 years ago
Kylian Mbappe Returns From Injury to Assist Neymar for Goal as PSG Beat Bordeaux
ഒരിക്കല്‍ കൂടെ പി.എസ്.ജിയുടെ രക്ഷകനായി മാറിയിരിക്കുകയാണ് നെയ്മര്‍. അവസാന 4 ലീഗ് മത്സരങ്ങള്‍ക്കിടെ മൂന്നാം തവണയാണ് നെയ്മറിന്റെ ഗോളില്‍ പി.എസ്.ജി വിജയം കൊയ്തത്. പി.എസ്.ജി എവേ ഗ്രൗണ്ടില്‍ ബോര്‍ഡക്സിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം