കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റു ചെയ്യുന്നതിനു മുന്‍പ് ജാമ്യമെടുക്കാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇതിനു സഹായിച്ചത് സഹോദരന്‍ ആണെന്നു മനസിലായതോടെ ജോളിയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിക്കാന്‍ പോലീസ്. അതേ സമയം, ജോളി റേഷന്‍ കാര്‍ഡിലുള്‍പ്പെടെ അധ്യാപിക ആണെന്നു കാണിച്ചിരിക്കുന്നതു വിരല്‍ ചൂണ്ടുന്നത് കൂടുതല്‍ ദുരൂഹതകളിലേക്ക്...
Category
🗞
News