T P Rehenesh Will Keep The Glove For Kerala Blasters | Oneindia Malayalam

  • 5 years ago
goalkeeper T P Rehenesh joins kerala blasters
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത് . ആദ്യ രണ്ടു മത്സരങ്ങളിലും ടീമിന്റെ ഗോള്‍ വല കാത്ത ബിലാല്‍ ഖാന്‍ ആയിരിക്കില്ല ഇനി മുതല്‍ ക്ലബിന്റെ വലകാക്കുക. ടീമിന്റെ ഒന്നാം ഗോള്‍കീപ്പറായ ടി പി രെഹ്നേഷ് പരിക്ക് മാറി തിരികെയെത്തി. രെഹ്നേഷ് അടുത്ത മത്സരം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വലകാക്കും എന്ന് പരിശീലകന്‍ ഷറ്റോരി തന്നെ പറഞ്ഞു.

Category

🥇
Sports

Recommended