പച്ചവെള്ളംകൊണ്ട് കാല് തിരുമ്മിയെന്ന് കുട്ടിയുടെ ബന്ധു | Oneinda Malayalam

  • 5 years ago
Wayanad snehla- relative's response

ക്ലാസ് റൂമിൽ വിദ്യാർത്ഥിനി പാമ്പ് കടിക്കാൻ ഇടയായ സംഭവത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ ബന്ധു രംഗത്ത്. പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ലെന്നും, സ്റ്റാഫ് റൂമിൽ കൊണ്ടുപോയി പച്ചവെള്ളം ഉപയോഗിച്ച് കാല് തിരുമികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Recommended