How to check whether your car insurance policy is fake | വ്യാജ ഇൻഷുറൻസ് തിരിച്ചറിയാം

  • 5 years ago
The cases of fake motor #insurance policies rising by the day.you can check your insurance policy is fake or not.
ഇന്ന് തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത് , അതിലൊന്നാണ് വ്യാജ #ഇൻഷുറൻസ് പോളിസികളുടെ വിത്പ്പനയും.ഒരുപക്ഷെ നമ്മൾ കൊണ്ട് നടക്കുന്ന ഇൻഷുറൻസ് വ്യാജൻ ആയേക്കാം.ആവശ്യം വരുമ്പോൾ ആകും നാം ആ സത്യം തിരിച്ചറിയുക.നിങ്ങൾക്ക് നിങ്ങളുടെ ഇൻഷുറൻസ് ഒർജിനൽ ആണോ അല്ലയോ എന്ന് ചെക്ക് ചെയ്യാം ? വഞ്ചിതർ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Category

📚
Learning

Recommended