Virat Kohli Says "It Is Impossible To Outrun" Ravindra Jadeja | Oneindia Malayalam

  • 5 years ago
Virat Kohli Says "Impossible To Outrun" Ravindra Jadeja
ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ശാരീരികക്ഷമതയുള്ള താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഫിസിക്കല്‍ ഫിറ്റ്‌നസിന് കോലി അതീവ പ്രധാന്യം കല്‍പ്പിക്കുന്നു. ഗ്രൗണ്ടില്‍ പ്രസരിപ്പോടെ നില്‍ക്കുന്ന വിരാട് കോലി രാജ്യത്തെ നിരവധി യുവതാരങ്ങളുടെ ആരാധനാപാത്രമാണ്. പക്ഷെ ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ കോലിയെ കടത്തിവെട്ടുന്ന മറ്റൊരു താരമുണ്ട് --- സര്‍ ജഡേജ!

Recommended