Skip to playerSkip to main contentSkip to footer
  • 12/2/2019
New Fuji Film Camera Launched In India
ഫോട്ടോഗ്രഫി സാങ്കേതിക രംഗത്തെ മുന്‍നിരക്കാരായ ഫ്യുജി ഫിലിം ഇന്ത്യ അതിനൂതന സൗകര്യങ്ങളുള്ള പുതിയ ക്യാമറ പുറത്തിറക്കി. സഞ്ചാരികൾക്കും വ്ലോഗർമാർക്കും കൂടുതൽ സൗകര്യപ്രദമായ എക്‌സ്- എ7 ഡിജിറ്റല്‍ ക്യാമറയാണ് ഫ്യുജി ഫിലിം പുറത്തിറക്കിയത്.

Category

🤖
Tech

Recommended