• 5 years ago
Amala Paul Supports Jamia Protest Against Citizenship Act

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട പോലീസിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി സിനിമ താരങ്ങള്‍ രംഗത്ത്.അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍, ആഷിഖ് അബു തുടങ്ങിയവര്‍. 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന് എഴുതിയ ചിത്രമാണ് ഇരുവരും പങ്ക് വച്ചിരിക്കുന്നത്.
#Jamia #JamiaProtest

Category

🗞
News

Recommended