Virat Kohli topples Salman Khan for top spot
ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. ഫോബ്‌സ ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ പിന്നിലേക്ക് തള്ളിയാണ് കോഹ് ലി ഒന്നാമതെത്തിയത്.

Category
🗞
News