modi gave rs 46 crore to construct the country's biggest detention centre

  • 5 years ago
നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം 3000 പേരെ ഉള്‍ക്കൊളളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ പാളയം നിര്‍മ്മിക്കുന്നതിന് വേണ്ടി 46 കോടി രൂപയാണ് അനുവദിച്ചത്'. അങ്ങനെയിരിക്കേ രാജ്യത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകളില്ല എന്ന് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഗൊഗോയ് ചോദിക്കുന്നു.
modi gave rs 46 crore to construct the country's biggest detention centre

Recommended