ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉണ്ടാകില്ല. കാരണം വ്യക്തമാക്കാതെ തന്നെ കേന്ദ്രം കേരളത്തിന്റെ അപേക്ഷ തള്ളിയതോടെയാണിത്. ഇതുകൊണ്ടു തന്നെ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നു...
Category
🗞
News