രോഗം തളര്‍ത്തി വീല്‍ചെയറിലാക്കിയെങ്കിലും ഇന്നിവള്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടികയില്‍ രണ്ടു ലോകറെക്കോര്‍ഡുകള്‍ ഉള്‍പ്പെടുന്നു. എല്ലാമുണ്ടായിട്ടും ചെറിയ പോരായ്മകളിലും പഴിപറയുകയും പരാതിപ്പെടുകയും ചെയ്യുന്നവര്‍ക്ക് പാഠപുസ്തകമാണ് ഇവള്‍...
Category
😹
Fun