Skip to playerSkip to main contentSkip to footer
  • 1/7/2020
Fans compares Dulquer Salmaan's kurup look with Mammootty's Alexander look
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുകയാണ്. സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായാണ് ഇവരെത്തുന്നത്. കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.
#DulquerSalmaan #Kurup

Category

🗞
News

Recommended