• 4 years ago
Bigg Boss Malayalam Season 2 Day 2 Review
കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് രണ്ടാം സീസണ്‍ തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്തരായ 17 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ഹൗസിലേക്കെത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരും താരങ്ങളും ആര്‍ജെയും ടിക് ടോക് താരവുമൊക്കെയാണ് ബിഗ് ബോസിലേക്കെത്തിയത്.
#BiggBossMalayalam

Category

🗞
News

Recommended