• 4 years ago
തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി കൈയടി നേടിയ അന്നാ ബെന്നും ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ നായകനേക്കാളും കൈയടി വാങ്ങിയ അഹാനയും അടക്കം പുതുമുഖങ്ങള്‍ കൂടി അരങ്ങുവാണ വര്‍ഷമാണ് 2019. പ്രതിഭയുടെ തൂവല്‍ സ്പര്‍ശമുള്ള അഭിനയമികവിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരസുന്ദരിമാരെ അറിയാം...

Category

😹
Fun

Recommended