Dog wearing helmet for safety in Tamilnadu - Viral Video | Oneindia Malayalam
- 5 years ago
Dog wearing helmet for safety in Tamilnadu-viral video
ഗതാഗത നിയമങ്ങള്‍ 'കര്‍ശനമായി പാലിച്ച്'ബൈക്ക് യാത്ര നടത്തുന്ന ഉടമയുടെയും നായയുടെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. തലയില്‍ ഹെല്‍മെറ്റ് വെച്ചാണ് ഇരുവരുടെയുംയാത്ര.നായയാകട്ടെ, കൈകള്‍ രണ്ടും ഉടമയുടെ തോളിലും വെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ പ്രമോദ് മാധവാണ് വീഡിയോ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.