• 4 years ago
Bigg Boss Malayalam Season 2 Day 9 Review
രജിത്ത് കുമാര്‍, സോമദാസ്, എലീന പടിക്കല്‍, രജനി ചാണ്ടി, അലക്സാന്‍ഡ്ര, സുജോ മാത്യു, എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്. നോമിനേഷന്‍ പ്രക്രിയയ്ക്ക് ശേഷം മത്സരാര്‍ഥികള്‍ ഇതിനെ വിലയിരുത്തിയിരുന്നു.
#BiggBossMalayalam

Category

🗞
News

Recommended