• 4 years ago
Oscar Nominations 2020: The Complete List
2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സൈക്കോളജിക്കൽ ത്രില്ലറായ ജോക്കറിനാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുള്ളത്. മികച്ച സിനിമയുള്‍പ്പടെ 11 നോമിനേഷനുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.
#Oscars #OscarNoms

Category

🗞
News

Recommended