Reasons That Will Bring Down The BJP in Delhi | Oneindia Malayalam

  • 4 years ago
Reasons That Brings Down The BJP in Delhi
ബിജെപി ദില്ലിയില്‍ അടിപതറുന്നുവെന്ന് സൂചന. പ്രാദേശിക ജനവികാരം ബിജെപിക്കെതിരെ രൂക്ഷമാണ്. അതിലുപരി മോദി തരംഗം ഇവിടെ വലുതായിട്ടുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിപക്ഷം എന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടതാണ് ബിജെപിയുടെ പ്രധാന കാരണം.
#DelhiElection

Recommended