• 4 years ago
Bigg Boss Season 2 Day 12 Review
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് മുന്നേറുകയാണ്. ആദ്യവാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് പരിപാടി ഇപ്പോള്‍. രസകരമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് ഇതുവരെയായി നല്‍കിയത്. ടാസ്‌ക്കുകളിലെ പ്രകടനങ്ങളില്‍ പിന്നാക്കം നിന്നവരില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ജയിലിലും അടച്ചിരുന്നു.

Category

🗞
News

Recommended