• 4 years ago
കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ ദു​ര​ന്ത​മാ​ണ് കാ​ട്ടി​യ​തെ​ന്ന് ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ. കോ​ഴി​ക്കോ​ട്ട് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

Category

🗞
News

Recommended