Anu Surendran who became famous through TikTok , She is no more

  • 4 years ago
ടിക് ടോക് താരം അനുസുരേന്ദ്രൻ യാത്രയായി

അർബുദത്തിന്‌ കീഴടക്കാനാകാത്ത നിശ്ചയദാർഢ്യമായി ടിക്‌ടോക്കിൽ നിറഞ്ഞ അനു സുരേന്ദ്രൻ ഓർമയായി. രോഗപീഡകളെ നിറപുഞ്ചിരിയോടെ വരവേറ്റ അനു സമൂഹമാധ്യമങ്ങളിലെ തരംഗമായിരുന്നു.

Category

🗞
News

Recommended