India vs Newzealand first T20 Match Preview | Oneindia Malayalam

  • 4 years ago

India vs Newzealand first T20 Match Preview

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച നടക്കും. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് മല്‍സരം ആരംഭിക്കുന്നത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യ കിവീസുമായി ഏറ്റുമുട്ടുന്നത്. ജയത്തോടെ തന്നെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇരുടീമുകളും ഇറങ്ങുക.

Category

🗞
News

Recommended