Bhim army leader Chandrasekhar Azad Detained in Hyderabad | Oneindia Malayalam

  • 4 years ago
Bhim army leader chandrasekhar azad detained in Hyderabad
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഹൈദരാബാദിൽ പ്രതിഷേധ പരിപാടി നടക്കാനിരിക്കെയായിരുന്നു ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിൽ എടുത്തത്.