• 5 years ago
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ദയ അശ്വതിയും ജസ്ല മാടശ്ശേരിയുമായിരുന്നു പുതിയ രണ്ട് മത്സരാര്‍ഥികള്‍. ഇവരുടെ വരവ് ബിഗ് ബോസ് ഹൗസില്‍ വലിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തുടക്കം തന്നെ മറ്റുള്ള മത്സരാര്‍ഥികളെ കടത്തിവെട്ടുന്ന തരം പ്രകടനമാണ് ഇരുവരും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

Category

😹
Fun

Recommended