KL Rahul Loves To Accept Any Challenges | Oneindia Malayalam

  • 5 years ago
KL Rahul Loves To Accept Any Challenges

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും തിളങ്ങിയതോടെ ബാറ്റിങ്ങില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്

Recommended