• 5 years ago
Bigg Boss Malayalam Season 2: Corner Attack Against Dr. Rajith Kumar
ഇന്നലെ ബിഗ് ബോസില്‍ ഒരു ടാസ്‌ക്ക് നല്‍കിയിരുന്നു. ഓരോരുത്തര്‍ എങ്ങനെ കളിച്ചാല്‍ നന്നാകും എന്ന് മറ്റുള്ളവര്‍ക്ക് പറയാനായിരുന്നു ബിഗ് ബോസ് അവസരം നല്‍കിയത്. ആ അവസരം ബാക്കിയുള്ളവര്‍ രജിത്തിന് എതിരെ ആയുധമാക്കുകയും ചെയ്തു.

Category

🗞
News

Recommended