Wasim Jaffer played a vital role in making Bangladesh's Under-19 World Cup Triumph

  • 4 years ago
Wasim Jaffer played a vital role in making Bangladesh Under-19 side World Cup winners

അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരായ ബംഗ്ലാദേശിന്റെ വിജയവും മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും തമ്മില്‍ ബന്ധമുണ്ട്. രഞ്ജി ട്രോഫിയില്‍ നിരന്തരം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ജാഫര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും റണ്‍വേട്ട തുടരുകയാണ്. ആദ്യ മുംബൈയ്ക്കുവേണ്ടിയും പിന്നീട് വിദര്‍ഭയ്ക്കുവേണ്ടിയും രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കാനും ജാഫറിന് കഴിഞ്ഞു.
#WasimJaffer