• 5 years ago
Bigg Boss Malayalam Season 2 Episode 38 Review
ബിഗ് ബോസിലെ മത്സരങ്ങള്‍ ശക്തിയാര്‍ജിച്ച് വരികയാണ്. ലക്ഷ്വറി ടാസ്‌ക്കായാലും വ്യക്തിഗത മത്സരങ്ങളായാളും ഇനിയങ്ങോട്ട് ലെവല്‍ മാറുമെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. ബിഗ് ഹൗസിലെ നിലനില്‍പ്പ് തീരുമാനിക്കുന്ന തരത്തിലുള്ള ഗെയിമുകളും ബിഗ്ബോസ് നല്‍കുന്നുണ്ട്. അത്തരത്തിലൊരു ഗെയിമായിരുന്നു ഇത്തവണ ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിനായി നല്‍കിയത്. കൃത്യമായ നിര്‍ദേശങ്ങള്‍ ആദ്യം തന്നെ ബിഗ് ബോസ് നല്‍കിയിരുന്നു. ആവേശോജ്വലമായ മത്സരമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്.
#BiggBossMalayalam

Category

🗞
News

Recommended