• 5 years ago
Bigg Boss Malayalam Season 2 Episode 39 Review
രസകരമായ കാര്യങ്ങള്‍ മാത്രമല്ല ബിഗ് ബോസില്‍ നടക്കുന്നത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്ക നടക്കുന്നതിനിടയില്‍ വഴക്കുകളും നടക്കുന്നുണ്ട്. തര്‍ക്കങ്ങളും വഴക്കും കൈയ്യാങ്കളിയിലേക്ക് വരെ നീളുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.ഇത് നീതിയോ അനീതിയോ നിങ്ങൾ പറയൂ

Category

🗞
News

Recommended