സുപ്രീം കോടതിയുടെ വിധിയനുസരിച്ച് കുടിശിക അടയ്ക്കാന്‍ വഴിയില്ലാതെ ഐഡിയ-വോഡഫോണ്‍ കൂടെ രാജ്യത്തു നിന്നു പിന്‍വാങ്ങിയാല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് എയര്‍ടെല്ലും, ജിയോയും. എന്നാല്‍ ഇതു ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകും. ഉപയോക്താക്കളെ ബാധിക്കുന്നത് ഇങ്ങനെ...
Category
🗞
News