• 4 years ago
കൊച്ചുകുഞ്ഞിനോട് ഇത്ര വലിയ ക്രൂരത കാട്ടിയ ഇവളെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് ശരണ്യയുടെ അച്ഛന്‍. കാമുകന്റെ ഒപ്പം പോയി സുഖിക്കാന്‍ കുഞ്ഞ് തടസമായിരുന്നെങ്കില്‍ അവള്‍ക്ക് ഈ കുരുന്നിനെ കുഞ്ഞില്ലാത്തവര്‍ക്ക് നല്‍കിക്കൂടായിരുന്നോയെന്ന് നാട്ടുകാരും ബന്ധുക്കളും. ഒന്നരവയസുള്ള കുഞ്ഞിനെ കൊന്ന ശരണ്യയോട് ക്ഷമിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ?

Category

🗞
News

Recommended