10th Anniversary Of Sachin Tendulkar's Epic 200 | Oneindia Malayalam

  • 4 years ago
10Th Anniversary Of Sachin Tendulkar's Epic 200
ക്രിക്കറ്റില്‍ ദൈവത്തതിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട ദിനം. ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം.
#SachinTendulkar #Gwalior

Category

🥇
Sports

Recommended