ISL Semi FInal Will Start From Tomorrow | Oneindia Malayalam

  • 4 years ago
ISL Semi FInal Will Start From Tomorrow
ഐഎസ്എല്‍ ആറാം സീസണ്‍ സെമി ഫൈനലുകള്‍ക്ക് നാളെ തുടക്കമാവും. ശനിയാഴ്ച്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ലീഗ് ജേതാക്കളായ എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ആദ്യപാദ പോരാട്ടം. ഞായറാഴ്ച്ച ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി എടിക്കെയുമായി കൊമ്പുകോര്‍ക്കും. മാര്‍ച്ച് ഏഴ്, എട്ട് തീയതികളിലാണ് രണ്ടാംപാദ സെമി. ഫറ്റോര്‍ഡ് സ്‌റ്റേഡിയവും സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയവും ഈ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. മാര്‍ച്ച് 14 -നാണ് ഫൈനല്‍.

Recommended