Seven Congress MP are Suspend in Loksabha | Oneindia Malayalam

  • 4 years ago
Seven Congress MP are Suspend in Loksabha
ലോക്സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ലോക്സഭസ്പീക്കര്‍ ഓം ബിര്‍ളയുടേയതാണ് നടപടി.ഈ ബജറ്റ് സമ്മേളനകാലയളവ് മുഴുവന്‍ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം ഇത് സഭ ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.
#Congress #Loksabha

Recommended