Saudi Arabia restricts movement, other Gulf states limit entry as coronavirus spreads
- 4 years ago
കൊറോണ വൈറസ് ഭീതി മറികടക്കാന്‍ കടുത്ത നടപടികളുമായി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യയില്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഭകണകൂടം നിര്‍ദേശം നല്കി. ഖത്തറും ഒമാനും വിമാനങ്ങള്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.