കൊറോണ രോഗം പടരുന്ന സാഹചര്യത്തിലാണ് മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഈ വർഷത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ അടുത്ത മാസം 15 വരെ നീട്ടിവെച്ചത്. രാജ്യത്തുടനീളം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശത്തിനെ തുടർന്നായിരുന്നു മത്സരങ്ങൾ നീക്കിവെക്കാൻ തീരുമാനിച്ചത്.
Category
🗞
News