Pinarayi viajayan's reply to modi's light lamp order | Oneindia Malayalam

  • 4 years ago
ടോര്‍ച്ചടിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രിക്ക് മുഖ്യന്റെ മറുപടി



മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സ്ഥിരമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ന്നത്.




Recommended