Sasi Kalinga passed away
- 4 years ago
പ്രമുഖ നടൻ ശശി കലിംഗ (59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു