After grocery, Zomato may now deliver liquor for you amid lockdown | Oneindia Malayalam
മദ്യം ഇനി സൊമാറ്റോയിലൂടെ വീട്ടിലെത്തും പുതിയ പദ്ധതി,
ഇന്ത്യയിലെ ഒണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ മദ്യവിതരണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യ ലഭ്യത പൂര്‍ണമായും നിലച്ചിരുന്നു. ഈ സമയങ്ങളില്‍ മദ്യത്തിനുള്ള ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് സൊമാറ്റോ ഇതുമായി ബന്ധപ്പെട്ട നീക്കത്തിന് പദ്ധതിയിടുന്നത്.