• 5 years ago
മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥനാവാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ. എന്നാല്‍ പോലീസ് വേഷങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി സൈനികവേഷത്തിലും തിളങ്ങിയിട്ടുണ്ട്. നായര്‍സാബ്,സൈന്യം,ദാദാസാഹിബ് തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരമാണ്. മമ്മൂട്ടി സൈനികവേഷത്തിലെത്തിയ ചില ചിത്രങ്ങളിതാ

Recommended