പൊള്ളുന്ന ഇന്ധനവില; പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു | Oneindia Malayalam

  • 4 years ago
പൊള്ളുന്ന ഇന്ധനവില; പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ പത്താം ദിനവും ഇന്ധനവില കൂട്ടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂട്ടിയത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

Recommended