Excise driver KP Sunil's audio message came out | Oneindia Malayalam

  • 4 years ago
Excise driver KP Sunil's audio message came out
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച 28 കാരനായ എക്‌സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത് . ചികിത്സ കിട്ടുന്നില്ലെന്നും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തുവിട്ടു

Category

🗞
News

Recommended