Messi becomes first player in La Liga history to have 20 goals and 20 assists | Oneindia Malayalam

  • 4 years ago
അറ്റ്‌ലാന്റയുമായി സമനിലയില്‍ രക്ഷപ്പെട്ട് ജുവന്റസ്


ല ലീഗയില്‍ വല്ലഡോളിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ മറികടന്നപ്പോള്‍ മെസ്സി സൃഷ്ടിച്ചത് മറ്റൊരു റെക്കോഡും. ഒരു സീസണില്‍ 20 ല്‍ കൂടുതല്‍ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ല ലീഗയിലെ ആദ്യ താരമായി അദ്ദേഹം. ഇറ്റലിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ അറ്റലാന്റയോടാണ് യുവന്റസ് സമനില പിടിച്ചുവാങ്ങിയത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ട് പെനാല്‍റ്റി ഗോളുകളിലൂടെയാണ് യുവെ സമനിലയില്‍ തളച്ചത്.


Recommended