Real Madrid Dethrones Barcelona To Lift La Liga Title | Oneindia Malayalam
Real Madrid Dethrones Barcelona To Lift La Liga Title
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ പ്രതീക്ഷിച്ചതു പോലെ ട്വിസ്റ്റൊന്നും സംഭവിച്ചില്ല. തുടര്‍ച്ചയായ 10ാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് ബാഴ്സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം കൈക്കലാക്കി.

Category
🥇
Sports