Ayodhya case: A brief history
അയോദ്ധ്യ, രാമജന്മഭൂമി, ബാബരി മസ്ജിദ്, എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ, 134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് 2019 november 9 നു സുപ്രീം കോടതിയുടെ ചരിത്ര വിധി ഉത്തരം നൽകിയത്, അതിന്റെ ബാക്കിയായി രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത് ,ഈ സാഹചര്യത്തിൽ അയോധ്യയിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്

Category
🗞
News