4 ദിവസമായി ഒരൊറ്റ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല | Oneindia Malayalam
UAE Confirms no covid-19 death for The Past Four Consecutive Days
ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് യുഎഇയില്‍ നിന്നും പുറത്ത് വരുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഇവിടം.