Red Alert in Idukki and Wayanadu

  • 4 years ago
ഇനി പെരുമഴക്കാലം, ജാഗ്രത

കോഴിക്കോട് മുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണിടിച്ചിലില്‍ 400 അടി താഴ്ച്ചയുള്ള കുഴല്‍കിണര്‍ മണ്ണിനടിയില്‍പെട്ടു.

Recommended