Germany's TB vaccine trial is success | Oneindia Malayalam

  • 4 years ago
Germany's TB vaccine trial is success
ജര്‍മ്മനിയില്‍ നടക്കുന്ന കൊവിഡ് വാക്‌സന്‍ പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും. ജര്‍മ്മനിയില്‍ VPM1002 എന്ന ക്ഷയരോഗ വാക്‌സിനില്‍ നടത്തുന്ന മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊറോണ വൈറസ് അണുബാധയ്ക്കെതിരെ അനുകൂലകരമായ പ്രതികരണങ്ങളാണ് കാണിക്കുന്നത്.

Category

🗞
News

Recommended