Flipkart to start liquor delivery in India | Oneindia Malayalam

  • 4 years ago
Flipkart to start liquor delivery in India
ലോക്ക്ഡൗൺ കാലയളവിൽ ഓൺലൈൻ സൈറ്റുകളും മറ്റും ഉപഭോക്തൃ ആവശ്യങ്ങളിൽ മാറ്റം വരുത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന് ശേഷം ഫ്ലിപ്പ്കാർട്ടും മദ്യവ്യാപാരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് (പശ്ചിമ ബംഗാൾ, ഒഡീഷ) മദ്യം എത്തിക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് സ്റ്റാർട്ടപ്പ് കമ്പനിയായ ഡയാജിയോയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്

Recommended